കേരളം കണ്ട ഏറ്റവും വലിയ സമര നായകനാണ് വി.എസ് അച്യുതാനന്ദന്‍. അദ്ദേഹം ഈ മണ്ണില്‍ നന്ന് വിട പറയുമ്പോള്‍ അത് ആര്‍ക്കും സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും. രാഷ്ട്രിയത്തിലേ...